വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ..
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായി ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ...

ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു..

കാണാനോരോ വഴി തേടി , കാണും നേരം മിഴി മൂടി..
ഓമലെ… നിന്നീലെയോ, നാണമായ് വഴുതീലെയോ
പുന്നാരം..
ചൊരിയും അളവിലവള്‍ ഇളകി മറിയുമൊരു കടലായി
കിന്നാരം..
മറയുമഴകിലവള്‍ ഇടറി നിവരുമൊരു മഴയായി
കളിചിരി നിറവുകള്‍ കണി മലരിതലുകള്‍ വിടരുവതനുമയിലായ്
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ , ചെഞ്ചുണ്ടില്‍ താനേ..
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ , ചെഞ്ചുണ്ടില്‍ താനേ…
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ..
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായി ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ...
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായി ഞാന്‍
ഏതോ കതകിന്‍ വിരി നീക്കി, നീല കണ്മുന എറിയുംപോള്‍
ദേഹമോ... തളരുന്നുവോ... മോഹമോ.. വളരുന്നുവോ...
നിന്നോളം..
ഉലകിലോരുവല്‍ ഇനി അഴകുതികയുവതിനില്ലല്ലോ
മറ്റാരും..
വരളും മിഴിയിലിനി കുളിര് പകരുമതിനില്ലല്ലോ
ഓ… നറുമൊഴി അരലുകള്‍ കരളിലെ കുരുവികള്‍ കുറുകുവതനുപമമായ്…
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ താനേ..
ചെഞ്ചുണ്ടില്‍ , ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍ താനേ…
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ..
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായി ഞാന്‍
വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ നിന്നീലെ...
പാതിയില്‍ പാടാത്തൊരാ തേനൂറിടും ഇശലായി ഞാന്‍
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു..
ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചെഞ്ചുണ്ടില്‍, ചേര്‍ന്നു …
Lyricist : Rafeeq Ahammed
(If you find any mistake, please leave it as a comment)
No comments:
Post a Comment